ചെയ്ഞ" /> ചെയ്ഞ"/>
"I Wasn't Afraid Of Talking To The Press": Manmohan Singh trolls Narendra Modi
ചെയ്ഞ്ചിംഗ് ഇന്ത്യ എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മോദിക്കെതിരെ മന്‍മോഹന്‍ ഒളിയമ്പെയ്തത്. താന്‍ മൗനിയായ പ്രധാനമന്ത്രി ആയിരുന്നുവെന്നാണ് ആളുകള്‍ പറയുന്നു. എന്നാല്‍ താന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നില്ല